പെരിയാറെന്നു കേട്ടാല്‍ മുല്ല -
പെരിയാറിന്നോര്‍മ്മ വരും ,
മനുഷ്യ ജീവഹാനി വിളിച്ചോതും-
ഭയാനകമാം നാളുകള്‍ ,
മനുഷ്യ മനസ്സില്‍ ഭയം -
കുത്തിവെച്ചു മാധ്യമങ്ങള്‍ ,
മീഡിയകള്‍ എത്രയേറെ-
നാളുകളായ്, വിലസുന്നു -
നമുക്കു മുന്നില്‍ , കാര്യസ്ഥ -
ന്മാര്‍ ഗ്രഹിച്ചീടും കാര്യങ്ങള്‍ ,
ധരിപ്പിക്കാന്‍ കഴിയാതെ -
പോകുന്നു മേലാളന്മാര്‍ -
ക്കുമുന്നില്‍ ,എവിടയോ -
പിഴവു പറ്റിയന്നോര്‍ത്തു,
വിലപിച്ചു മേലാളന്മാരിവര്‍,
സാന്ത്വനത്തിന്‍ വാക്കുകള്‍ ,
ചൊരിയുന്നു നമുക്കുമുന്നില്‍ ,
മനുഷ്യന്‍റെ നൊമ്പരങ്ങളറിയാതെ-
അയല്‍വക്കം വിലസുന്നു ,
മേല്‍ക്കോയ്മ കാട്ടുന്നു ;
മനസാക്ഷി മുരടിച്ച രാക്ഷസ -
കേമന്മാര്‍ കെങ്കേമന്മാര്‍ ,
ആരുടയോ ഒത്താശയാല്‍ -
വിലപേശുന്നു നമ്മെ ,
സഹിക്കില്ല ഇതു നമ്മള്‍ -
എന്തു വിലകൊടുത്തായാലും,
അനുമതിവാങ്ങും ഞങ്ങള്‍ -
ജനത്തിന്‍റെ രക്ഷയ്ക്കായി ,
ഇന്നലത്തെ നാളുകളില്‍
സ്ഥാനം പിടിച്ചണയുടെ ,
രോധനത്തെ ശമിപ്പിക്കും,
ജനത്തിന്‍റെ നന്മക്കായി .
പെരിയാറിന്നോര്‍മ്മ വരും ,
മനുഷ്യ ജീവഹാനി വിളിച്ചോതും-
ഭയാനകമാം നാളുകള്‍ ,
മനുഷ്യ മനസ്സില്‍ ഭയം -
കുത്തിവെച്ചു മാധ്യമങ്ങള്‍ ,
മീഡിയകള്‍ എത്രയേറെ-
നാളുകളായ്, വിലസുന്നു -
നമുക്കു മുന്നില്‍ , കാര്യസ്ഥ -
ന്മാര്‍ ഗ്രഹിച്ചീടും കാര്യങ്ങള്‍ ,
ധരിപ്പിക്കാന്‍ കഴിയാതെ -
പോകുന്നു മേലാളന്മാര്‍ -
ക്കുമുന്നില്‍ ,എവിടയോ -
പിഴവു പറ്റിയന്നോര്‍ത്തു,
വിലപിച്ചു മേലാളന്മാരിവര്‍,
സാന്ത്വനത്തിന്‍ വാക്കുകള്‍ ,
ചൊരിയുന്നു നമുക്കുമുന്നില്‍ ,
മനുഷ്യന്‍റെ നൊമ്പരങ്ങളറിയാതെ-
അയല്‍വക്കം വിലസുന്നു ,
മേല്‍ക്കോയ്മ കാട്ടുന്നു ;
മനസാക്ഷി മുരടിച്ച രാക്ഷസ -
കേമന്മാര്‍ കെങ്കേമന്മാര്‍ ,
ആരുടയോ ഒത്താശയാല്‍ -
വിലപേശുന്നു നമ്മെ ,
സഹിക്കില്ല ഇതു നമ്മള്‍ -
എന്തു വിലകൊടുത്തായാലും,
അനുമതിവാങ്ങും ഞങ്ങള്‍ -
ജനത്തിന്‍റെ രക്ഷയ്ക്കായി ,
ഇന്നലത്തെ നാളുകളില്‍
സ്ഥാനം പിടിച്ചണയുടെ ,
രോധനത്തെ ശമിപ്പിക്കും,
ജനത്തിന്‍റെ നന്മക്കായി .