പുലരാന്‍ കാത്തിരിക്കും,
പലവുരു കരഞ്ഞീടും,
പലരെയും ഉണര്‍ത്തീടും,
പാണ്ടേറും മാര്‍ജ്ജാരന്‍.....,
ഉറക്കം ഉണര്‍ന്നീടും,
ഉടമസ്ഥ ഗ്രഹനാഥ,
വാതില്‍ തുറന്നീടും.
പാഞ്ഞേറെ ഓടീടും.
കുഞ്ഞായ കുഞ്ഞോമന,
മൂഷിക ബദ്ധശത്രു.
കളിച്ചേറെ തിമര്‍ത്തീടും,
കുറേയേറെ കരഞ്ഞീടും,
പ്രാതല്‍ നുണഞീടാന്‍.----,
പാലേറെ പകുത്തീടും,
പാവമാം മാര്‍ജ്ജാരന്.
വിശപ്പിന്‍റെ ശമനത്താല്‍,
കിടന്നേറെ ഉറങ്ങീടും,
ഉച്ചയോടെ ഉണര്‍ന്നീടും,
ഈര്‍ച്ചയൊടെ കരഞ്ഞീടും.
അളവില്ലാ ആഹാരം,
പതിവേറെ നുകര്‍ന്നീടും.
നിര്‍ലോഭം ലാളന-
യേറുമീ മാര്‍ജ്ജാരന്‍,
ഒരുദിനം പിടയുന്നു ,
അരങ്ങു വിട്ടൊഴിയുന്നു.
എന്നെന്നും ഓര്‍മ്മിക്കും,
വേര്‍പാടിന്‍ നിമിഷങ്ങള്‍,
മായാതെ എക്കാലവും.
പലവുരു കരഞ്ഞീടും,
പലരെയും ഉണര്‍ത്തീടും,
പാണ്ടേറും മാര്‍ജ്ജാരന്‍.....,
ഉറക്കം ഉണര്‍ന്നീടും,
ഉടമസ്ഥ ഗ്രഹനാഥ,
വാതില്‍ തുറന്നീടും.
പാഞ്ഞേറെ ഓടീടും.
കുഞ്ഞായ കുഞ്ഞോമന,
മൂഷിക ബദ്ധശത്രു.
കളിച്ചേറെ തിമര്‍ത്തീടും,
കുറേയേറെ കരഞ്ഞീടും,
പ്രാതല്‍ നുണഞീടാന്‍.----,
പാലേറെ പകുത്തീടും,
പാവമാം മാര്‍ജ്ജാരന്.
വിശപ്പിന്‍റെ ശമനത്താല്‍,
കിടന്നേറെ ഉറങ്ങീടും,
ഉച്ചയോടെ ഉണര്‍ന്നീടും,
ഈര്‍ച്ചയൊടെ കരഞ്ഞീടും.
അളവില്ലാ ആഹാരം,
പതിവേറെ നുകര്‍ന്നീടും.
നിര്‍ലോഭം ലാളന-
യേറുമീ മാര്‍ജ്ജാരന്‍,
ഒരുദിനം പിടയുന്നു ,
അരങ്ങു വിട്ടൊഴിയുന്നു.
എന്നെന്നും ഓര്‍മ്മിക്കും,
വേര്‍പാടിന്‍ നിമിഷങ്ങള്‍,
മായാതെ എക്കാലവും.