കാരിരുമ്പിന്‍ അലര്‍ച്ചകേട്ടുനിന്‍ ആലയില്‍,
കാതോര്‍ത്തു നിന്നു ഞാന്‍ രാവിലെ ,
രോദനം കേട്ടിട്ടിതാരോപറഞ്ഞു ഞാനോര്‍ക്കുന്നു,
ആലയില്‍ രാവിലെ വേല കിടയ്‌ക്കുന്നു.
ചുട്ടുപഴുത്ത ഇരുമ്പിന്‍ പ്രതലത്തില്‍ ,
ശ്രദ്ധയോടവന്‍ വീശുന്നു ചുറ്റിക
രണ്ടുദിനത്തെ നിദ്രതന്‍ ക്ഷീണത്താല്‍ ,
കണ്ണടഞ്ഞു പോകുന്നറിയാതെ .
അന്നന്നു കിട്ടുന്ന പ്രതിഫലം കൊണ്ടവന്‍,
അല്ലലില്ലാതെ നയിക്കുന്നു ജീവിതം.
രോഗശയ്യ വിട്ടൊഴിയാത്ത തന്‍ മാതാവും ,
കഷ്ട്ടമേറെ സഹിക്കുന്നു നിത്യവും.
ആശവറ്റാത്ത മനസ്സിനകത്താരോ-
മന്ത്രിക്കുന്നു തന്‍ ശോഭന ഭാവിയെ
ആശ്രയിക്കുന്നയീ ലോകനീതിക്കായ്
അവലംബമായ് ഉയര്‍ത്തെഴുന്നേല്‍ ക്കുവാന്‍
ആരാധനയോടെ മനസ്സു നമിക്കുന്നവന്‍,
ഈശ്വരന്‍ കൃപയേകുവാനായ്.
കാതോര്‍ത്തു നിന്നു ഞാന്‍ രാവിലെ ,
രോദനം കേട്ടിട്ടിതാരോപറഞ്ഞു ഞാനോര്‍ക്കുന്നു,
ആലയില്‍ രാവിലെ വേല കിടയ്‌ക്കുന്നു.
ചുട്ടുപഴുത്ത ഇരുമ്പിന്‍ പ്രതലത്തില്‍ ,
ശ്രദ്ധയോടവന്‍ വീശുന്നു ചുറ്റിക
രണ്ടുദിനത്തെ നിദ്രതന്‍ ക്ഷീണത്താല്‍ ,
കണ്ണടഞ്ഞു പോകുന്നറിയാതെ .
അന്നന്നു കിട്ടുന്ന പ്രതിഫലം കൊണ്ടവന്‍,
അല്ലലില്ലാതെ നയിക്കുന്നു ജീവിതം.
രോഗശയ്യ വിട്ടൊഴിയാത്ത തന്‍ മാതാവും ,
കഷ്ട്ടമേറെ സഹിക്കുന്നു നിത്യവും.
ആശവറ്റാത്ത മനസ്സിനകത്താരോ-
മന്ത്രിക്കുന്നു തന്‍ ശോഭന ഭാവിയെ
ആശ്രയിക്കുന്നയീ ലോകനീതിക്കായ്
അവലംബമായ് ഉയര്‍ത്തെഴുന്നേല്‍ ക്കുവാന്‍
ആരാധനയോടെ മനസ്സു നമിക്കുന്നവന്‍,
ഈശ്വരന്‍ കൃപയേകുവാനായ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ